HOME
DETAILS
MAL
ശ്രീലങ്കയില്‍ മുസ്ലിംകള്‍ക്കെതിരേ സിംഹളരും
backup
May 21 2019 | 18:05 PM
കൊളംബോ: സിംഹളരായ അയല്‍ക്കാര്‍ ശ്രീലങ്കയിലെ മുസ്ലിം കുടുംബങ്ങളെ ആക്രമിച്ചു.
വാളുകളുള്പ്പെടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് ഒരു വീട്ടമ്മ പറഞ്ഞു. പൊലിസിനെ സഹായത്തിനായി വിളിച്ചെങ്കിലും അവര്‍ നോക്കിനിന്നതേയുള്ളൂവെന്നും അവര്‍ പറഞ്ഞു. മെയ് 12നും 13നുമായി 24 നഗരങ്ങളില്‍ സിംഹളര്‍ ആക്രമണം നടത്തിയിരുന്നു.
മുസ്ലിംകളുടെ സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ത്തു.
അതിനിടെ തീവ്രബുദ്ധവിഭാഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."