HOME
DETAILS
MAL
പി.എസ്.സി വെബ്‌സൈറ്റ് നവീകരിച്ചു
backup
May 21 2019 | 19:05 PM
തിരുവനന്തപുരം: പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.keralapsc.gov.in) നവീകരിച്ചു. മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാകത്തക്ക വിധത്തിലാണ് വെബ്‌സൈറ്റ് പരിഷ്‌കരിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."