HOME
DETAILS
MAL
ഭീകര പ്രവര്‍ത്തനം: സഊദിയില്‍ ഇന്ത്യക്കാരനടക്കം 34 പേര്‍ പിടിയില്‍
backup
May 22 2019 | 07:05 AM
റിയാദ്: ഭീകര പ്രവര്‍ത്തനക്കേസില്‍ സഊദിയില്‍ വീണ്ടും ഇന്ത്യക്കാരന്‍ പിടിയില്‍. രണ്ടാഴ്ചക്കകം ഭീകര പ്രവര്‍ത്തന കേസില്‍ 34 പേരാണ് പിടിയിലായത്. ഇതില്‍ 18 പേരും സഊദി പൗരന്മാരാണ്. ബാക്കിയുള്ളവരില്‍ 9 യമനികളും 2 ശ്രീലങ്കക്കാരും 2 സിറിയക്കാരും ഒരു പാകിസ്ഥാനിയും ഒരു ഫിലിപൈനിയും ഒരു ഇന്ത്യക്കാരനുമാണുള്ളത്. പിടിയിലായവരെല്ലാം വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."