HOME
DETAILS

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കു വേണ്ടി സ്ഥിരം സമാന്തര സര്‍വിസ്: സ്വകാര്യ ബസ് പിടികൂടി

  
backup
May 22 2019 | 17:05 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95-4


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കു വേണ്ടി സ്ഥിരമായി സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കെ.എസ്.ആര്‍.ടി.സിയുടെ പരാതിയിലാണ് നടപടി. ദേശസാല്‍കൃത പാതയില്‍ പെര്‍മിറ്റില്ലാതെ സ്വകാര്യ ബസുകളോടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പേരിലാണ്.


വിദ്യാഭ്യാസ വകുപ്പിലെയും സെക്രട്ടേറിയറ്റിലെയും ജീവനക്കാര്‍ക്കായി അഞ്ചല്‍ മുതല്‍ സ്റ്റാച്യു വരെ പ്രതിദിനം സര്‍വിസ് നടത്തിയിരുന്ന പ്രിയ എന്ന ബസാണ് പിടികൂടിയത്. നേരത്തെ രണ്ട് തവണ ബസിന് പിഴയിട്ടെങ്കിലും സര്‍വിസ് നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. അഞ്ചല്‍ സ്വദേശി ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനം സ്റ്റേജ് കാര്യേജായി സര്‍വിസ് നടത്തിയതിനോടൊപ്പം ഡ്രൈവര്‍ക്ക് ലൈസന്‍സില്ലാതിരുന്നതും അന്വേഷിക്കും. ഇത്തരത്തില്‍ രണ്ട് ബസുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്ഥിരം സര്‍വിസ് നടത്തിയിരുന്നത്. സമാന്തര ബസ് സര്‍വിസുകള്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന പരിശോധന ഒരാഴ്ചയിലധികമായി തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  18 days ago
No Image

ഭക്ഷ്യവിഷബാധ: കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  18 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago