HOME
DETAILS

നിയമസഭയിലേക്ക് ചോദ്യങ്ങള്‍ ക്ഷണിച്ച് ചെന്നിത്തല

  
backup
May 22 2019 | 17:05 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99


തിരുവനന്തപുരം: നിയമസഭയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല നിയമസഭയില്‍ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റായും ൃമാലവെരവലിിശവേമഹമ@ഴാമശഹ.രീാ എന്ന മെയിലിലും ചോദ്യങ്ങള്‍ അയക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും.
27ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഇതിനോടകം ആയിരക്കണക്കിന് ചോദ്യങ്ങളാണ് ലഭിച്ചതെന്ന് രമേശ് ചെന്നിത്തലയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നതെന്നും അതിനാലാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  2 months ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  2 months ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  2 months ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  2 months ago
No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  2 months ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  2 months ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  2 months ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  2 months ago