HOME
DETAILS

പൊലിസ് ഇടപെടും... വിളിക്കൂ 9497975812

  
backup
May 08, 2017 | 9:00 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-94979


കാസര്‍കോട്: ജില്ലയില്‍ കുറ്റകൃത്യം തടയുന്നതിനും കുറ്റവാളികളെ കണ്ടെത്താനും പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഇതിന്റ ഭാഗമായി പൊലിസിനെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം കൈമാറാന്‍ ഫോണ്‍ നമ്പര്‍ തയാറാക്കി.
24 മണിക്കൂറും 9497975812 എന്ന ഫോണ്‍ നമ്പറിലേക്ക് പൊതു ജനങ്ങള്‍ക്ക് കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാവുന്നതാണ്. വിവരങ്ങള്‍ പൊലിസ് രഹസ്യമാക്കി വെക്കും.
ജില്ലയില്‍ അനധികൃതമായി മണല്‍ കടത്തുന്നതും മറ്റു മാഫിയാ പ്രവര്‍ത്തനങ്ങളും തടയുന്നതിനു വേണ്ടി പൊലിസ് നടപടി ശക്തമാക്കിയതായി ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
2017 ല്‍ ഇതുവരെ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 342 വാഹനങ്ങള്‍ കണ്ടുകെട്ടി. 285 പ്രതികളെ അറസ്റ്റ് ചെയ്തു. കളവ് കേസുകളില്‍ 2017ല്‍ ഇതുവരെ 68 കേസുകളിലായി 43 പ്രതികളെ അറസ്റ്റ് ചെയ്തു.
ജില്ലയിലേക്ക് കഞ്ചാവ് ഭൂരിഭാഗവും വരുന്നത് ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് മടിക്കേരി, തലപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ്.
ജില്ലയില്‍ 2015 ല്‍ 53 കഞ്ചാവ് കേസുകളില്‍ 65 പ്രതികളെ അറസ്റ്റ് ചെയ്തു. 15.320 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 2016ല്‍ 83 കഞ്ചാവ് കേസുകളില്‍ 127 പ്രതികളെ അറസ്റ്റ് ചെയ്തു.
138.843 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 2017 ല്‍ ഇതുവരെയായി 11 കഞ്ചാവ് കേസുകളില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു. 13.553 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  12 days ago
No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  12 days ago
No Image

തസ്‌ലീമ നസ്രീന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക്; ചടങ്ങിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

International
  •  12 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  12 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  12 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  12 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  12 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  12 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  12 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  12 days ago