HOME
DETAILS
MAL
ആശുപത്രി ജീവനക്കാരിക്ക് നായയുടെ കടിയേറ്റു
backup
July 24 2016 | 20:07 PM
കാസര്‍കോട്: ആശുപത്രി ജീവനക്കാരിക്കു നായയുടെ കടിയേറ്റു. കാസര്‍കോട്ടെ സ്വകാര്യാശുപത്രി ജീവനക്കാരി ആദൂരിലെ മോഹിനി (45) ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ആദൂരില്‍ വച്ചാണ് നായ കടിച്ചതെന്നു മോഹിനി പറഞ്ഞു. മോഹിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."