HOME
DETAILS
MAL
എം.ജെ.എച്ച്.എസ്.എസിന്റെ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചു
backup
May 08 2017 | 22:05 PM
കൊടുവള്ളി: എം.ജെ.എച്ച്.എസ്.എസ് സ്കൂളിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണ പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ പി.പി ഹബീബുറഹ്മാന് അദ്ദേഹത്തിന് സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ. പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഹുസ്സൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് എം.എ ഗഫൂര്‍ മാസ്റ്റര്‍, കെ.കെ.എ ജബ്ബാര്‍ മാസ്റ്റര്‍, എം.എസ് മുഹമ്മദ്, റജുല, എം. മുഹമ്മദലി, ഹെഡ്മാസ്റ്റര് എ. മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."