HOME
DETAILS
MAL
ശങ്കര്‍ റെഡ്ഡി കേസ് വിധി 25ലേക്ക് മാറ്റി
backup
May 08 2017 | 22:05 PM
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ബാര്‍ കോഴ കേസ് അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹരജിയില്‍ വിധി ഈ മാസം 25ന്.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പായ്ച്ചിറ നവാസാണ് ഹരജി നല്‍കിയത്. വിജിലന്‍സ് എസ്.പി ആര്‍ സുകേശന്‍, ശങ്കര്‍ റെഡ്ഡി എന്നിവരാണ് എതിര്‍കക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."