HOME
DETAILS
MAL
മോദിയെ അഭിനന്ദിച്ച് പിണറായി വിജയന്‍
backup
May 24 2019 | 08:05 AM
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."