HOME
DETAILS
MAL
സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
backup
July 24 2016 | 21:07 PM
ചെറുപുഴ: രജിസ്ട്രേഷന് വകുപ്പില്‍ ആധാരങ്ങള്‍ക്ക് വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിങ്ങോം സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ.പി.സി.സി അംഗം വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ സുരേഷ്കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി.വി കുഞ്ഞമ്പു നായര്‍, മണ്ഡലം പ്രസിഡന്റുമാരായ തങ്കച്ചന് കാവാലം, രവി പൊന്നംവയല്‍, മറിയാമ്മ വര്‍ഗ്ഗീസ്, പി ആര് വിജയന്, തോമസ് കുഴിമറ്റം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."