കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ മത്സര വിജയികള്‍
ചെറുകഥ മലയാളം- ഗ്രീഷ്മ (പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി മലപ്പുറം); കവിതാ രചന അറബി- ടി. അബ്ദുസ്സലാം (ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മുട്ടില്‍); കവിതാ രചന ഹിന്ദി- അഞ്ചു ജയ്‌സണ്‍ (ഗവ. കോളജ് ചിറ്റൂര്‍); കവിതാ രചന സംസ്‌കൃതം- സി. ഗോപിക (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി ഇന്‍ എജ്യുക്കേഷന്‍, പാലസ് റോഡ് തൃശൂര്‍); പെന്‍സില്‍ ഡ്രോയിങ്- .ജെ.എസ് ശീതള്‍ (സെന്റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട്); കവിതാ രചന മലയാളം- എ.പി ജിഷുന്ത (ഗവ കോളജ്, മലപ്പുറം); ചെറുകഥാ രചന അറബി- ടി. അബ്ദുസ്സലാം (ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മുട്ടില്‍); കാര്‍ട്ടൂണ്‍ രചന- കിരണ്‍ രമേഷ് (ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കേളജ്, മീഞ്ചന്ത); പോസ്റ്റര്‍ രചന- ആശിഷ് ജോസ് (സെന്റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട്); പ്രബന്ധരചന ഹിന്ദി- വി. പ്രിയദര്‍ശിനി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കോഹിനൂര്‍); കവിതാ രചന സംസ്‌കൃതം- സി. ഗോപിക (ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്വാന്‍സ് സ്റ്റഡി ഇന്‍ എജ്യുക്കേഷന്‍, പാലസ് റോഡ് തൃശൂര്‍); പ്രബന്ധരചന മലയാളം- കെ.വി ജില്‍നാ ജന്നത്ത് (എം.ഇ.എസ് കല്ലാടി കോളജ്, മണ്ണാര്‍കാട്); പ്രബന്ധരചന അറബി- കെ. സമാഹ് (ഗവ: കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, കോഴിക്കോട്); കോളാഷ്- എം. പ്രിയങ്ക (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്); പ്രസംഗം മലയാളം- എം.പി മുഹമ്മദ് സാദിഖ് (ഫാറൂഖ് കോളജ്); പ്രസംഗം ഇഗ്ലീഷ്- മരിയ എബി (സെന്റ് ജോസഫ് കോളജ് ദേവഗിരി); പ്രസംഗം ഹിന്ദി- റൈഷാ റഷീദ് (ഗവ. മീഞ്ചന്ത ആര്‍ട്‌സ് കോളജ്); പ്രസംഗം അറബിക്- സി. അബ്ദുല്‍ മുആമിന്‍ ( ബ്ലോസം കോളജ്, കൊണ്ടോട്ടി); പ്രസംഗം ഉറുദു- എന്‍. ഹന്നാന്‍ (ഗവ. കോളജ് മലപ്പുറം); പ്രസംഗം സംസ്‌കൃതം- ശരണ്യ വേണുഗോപാല്‍ (ഗവ. എന്‍ജിനീയറിങ് കോളജ്, കോഴിക്കോട്); പ്രസംഗം തമിഴ്- പീറ്റര്‍ പൗള്‍ (ഗവ. കോളേജ്, പാലക്കാട്); ജലച്ചായം- ജെ.എസ് ശീതള്‍ (സെന്റ് ജോസഫ് ദേവഗിരി); എംബ്രോയിഡറി- മേര്‍സ് റോസ് ഷോബി (വുമണ്‍സ് സാക്രഡ് ഹാര്‍ട്ട് കോളജ്, തൃശൂര്‍); പൂക്കളം- ആതിര, ഐശര്യ തയ്യില്‍, ഫായിസ് ഇബ്രാഹിം (പാണക്കാട് തങ്ങള്‍ കോളജ്, കുണ്ടൂര്‍); ഡിബേറ്റ്- എം.പി മുഹമ്മദ് സാദിഖ്, ദിനു (ഫാറൂഖ് കോളജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."