HOME
DETAILS
MAL
പാലാ സീറ്റ്: മാണി സി കാപ്പന്റെ പരസ്യ പ്രസ്താവനയില്‍ സി.പി.എമ്മിന് അതൃപ്തി
backup
October 14 2020 | 04:10 AM
തിരുവനന്തപുരം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്റെ പരസ്യ പ്രസ്താവനയില്‍ സി.പി എമ്മിന് അതൃപ്തി. മുന്നണിയില്‍ ആലോചിക്കാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത് ശരിയായില്ലെന്നാണ് അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."