HOME
DETAILS
MAL
അവധി ദിവസങ്ങളില്‍ ബസ് മുടക്കം: നടപടിവേണമെന്നാവശ്യം
backup
May 10 2017 | 05:05 AM
ഇരിക്കൂര്‍: സ്വകാര്യ ബസുകള്‍ അവധി ദിവസങ്ങളില്‍ പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ സര്‍വിസ് നിര്‍ത്തി വിവാഹത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി ഓടുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു. വിവിധാവശ്യങ്ങള്‍ക്ക് ഇരിക്കൂറെത്തുന്ന ഇരിട്ടി, ശ്രീകണ്ഠപുരം, ബ്ലാത്തൂര്‍, ചൂളിയാട് ഭാഗങ്ങളിലേക്ക് പോവേണ്ട യാത്രക്കാരണ് ബസില്ലാതെ വലയുകയണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."