HOME
DETAILS
MAL
കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീപിടിത്തം
backup
May 27 2019 | 05:05 AM
കൊച്ചി: കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീപിടിത്തം. കനത്ത പുക ഉയരുകയാണ്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുകയാണ്. സമീപത്തെ കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീപടരാതിരിക്കാനും ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."