HOME
DETAILS
MAL
മക്ക ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കും
backup
May 29 2019 | 20:05 PM
ദോഹ: ഈയാഴ്ച മക്കയില്‍ നടക്കുന്ന മുസ്‌ലിം രാജ്യങ്ങളുടെ സുപ്രധാന ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കും. രാജ്യത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫ് അല്‍ത്താനിയാണ് പങ്കെടുക്കുക. അയല്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയശേഷം രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഖത്തര്‍ ഇത്തരമൊരു ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇറാന്‍-യു.എസ് സംഘര്‍ഷാന്തരീക്ഷത്തില്‍ നടക്കുന്ന ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."