HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ ഒരുമാസത്തെ വേതനം നല്‍കും
backup
September 11 2018 | 18:09 PM
തേഞ്ഞിപ്പലം: കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളും അധ്യാപകരും ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. ഇതിനായി ആരെയും നിര്ബന്ധിക്കില്ല. സര്‍ക്കാര്‍ ഒരുമാസത്തെ വേതനം ആവശ്യപ്പെടുന്നതിന് മുന്‍പുതന്നെ രണ്ടുദിവസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന് സര്‍വകലാശാല തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."