HOME
DETAILS
MAL
മാഡ്രിഡ് ഓപണ്‍: ദ്യോക്കോവിച് മൂന്നാം റൗണ്ടില്‍
backup
May 11 2017 | 03:05 AM
മാഡ്രിഡ്: സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് മാഡ്രിഡ് ഓപണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.
സ്പാനിഷ് താരം നിക്കോളാസ് അല്‍മാഗ്രോയെയാണ് താരം പരാജയപ്പെടുത്തിയത്.
സ്‌കോര്‍ 6-1, 4-6, 7-5. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് താരം ജയം സ്വന്തമാക്കിയത്. അതേസമയം മറ്റൊരു മത്സരത്തില്‍ ആസ്‌ത്രേലിയയുടെ നിക് കിര്‍ഗിയോസ് ജയം മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ റയാന്‍ ഹാരിസണെയാണ് താരം വീഴ്ത്തിയത്.
സ്‌കോര്‍ 6-3, 6-3. മിലോസ് റാവോനി, കീ നിഷികോരി എന്നിവരും ജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."