HOME
DETAILS
MAL
കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടി
backup
May 29 2019 | 22:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.
മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും തുടര്‍ന്ന് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനെ തുടര്‍ന്നും ഉത്തരവാകാതെ ഫയലില്‍ കുരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."