HOME
DETAILS
MAL
എല്ലിങ്കോ അഭയാര്‍ത്ഥി ക്യാമ്പിലെ കാഴ്ച്ചകള്‍
backup
May 11 2017 | 07:05 AM
ഈറനണിഞ്ഞ വസ്ത്രങ്ങളാലും പ്രതീക്ഷകളാലും ജീവിതം തള്ളിനീക്കുന്ന ഒരായിരം ജീവിതങ്ങളാണ് ഗ്രീസിലെ എല്ലിങ്കോയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കാണാനാകുന്നത്. അടച്ചുപൂട്ടിയ വിമാനത്താവളമാണ് അഭയാര്‍ത്ഥി ക്യാമ്പായിമാറിയത്. കൂടുതലും അഫ്ഗാനികളാണ് ഇവിടെയുള്ളത്. കല്ലുകളും കവണകളും കൊണ്ട് അതിജീവനത്തിന്റെ പാതകള്‍ തീര്‍ക്കാന്‍ ശ്രമിച്ചവര്‍, പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമവും നടത്തി പരാജയപ്പെട്ടവര്‍, ആത്മവിശ്വാസമെന്ന കൈമുതലില്‍ കാലം താണ്ടാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെ വിധിതീര്‍ത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്...
[gallery size="large" columns="1" ids="324400,324401,324402,324403,324404,324405,324406,324407,324408,324409,324410,324411,324412"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."