HOME
DETAILS

'എല്‍.ഡി.എഫ് നയം അന്യസംസ്ഥാന ലോട്ടറിക്കാരെ സഹായിക്കാന്‍'

  
Web Desk
May 13 2017 | 03:05 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5



കോഴിക്കോട്: ഏകീകൃത നികുതി സമ്പ്രദായത്തിന്റെ മറവില്‍ കടന്നുവരുന്ന അന്യസംസ്ഥാന ലോട്ടറി ചൂതാട്ടക്കാരെ തടയാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം ലോട്ടറി ചൂതാട്ടക്കാരെ സഹായിക്കാനാണെന്ന് ഓള്‍ കേരള ലോട്ടറി  ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃയോഗം ആരോപിച്ചു.
പ്രസിഡന്റ് ജോയ് പ്രസാദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.സി തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എ.പി പീതാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി ദാമോധരന്‍, എ.ടി.വി കുഞ്ഞികൃഷ്ണന്‍, പി.കെ വസന്ത, പി.പി ഉണ്ണികൃഷ്ണന്‍, പി. ലക്ഷ്മണന്‍, കെ.വി ശിവാനന്ദന്‍, ഷാജു പൊന്‍പാറ, പി. അച്യുതന്‍, ശശീധരന്‍ കെ, സവിന്‍ലാല്‍ എം.എം, സി. രത്‌നകുമാര്‍, സി.കെ സുരേഷ് ബാബു, ടി. ജയപ്രകാശന്‍, എം. ജലജ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  19 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  19 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  19 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  19 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  19 hours ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  19 hours ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  20 hours ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  20 hours ago
No Image

മസ്‌കത്തില്‍ ഇന്നു മുതല്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  20 hours ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  21 hours ago