HOME
DETAILS
MAL
ബീഫ് നിയന്ത്രണത്തിനെതിരേ യൂത്ത് ലീഗ് മാര്‍ച്ച്
backup
May 13 2017 | 03:05 AM
.
കോഴിക്കോട്: ഇടിയങ്ങരയിലെ ബീഫ് കടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കോര്പറേഷന് തീരുമാനത്തിനെതിരേ കോര്പറേഷന് ഓഫിസിലേക്കും ഇടിയങ്ങര ഹെല്‍ത്ത് ഓഫിസിലേക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തും.
റമദാാന് വ്രതം വരുന്ന സാഹചര്യത്തില്‍ കടകള്‍ രണ്ടു മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന തീരുമാനം പ്രായോഗികമല്ലെന്നും യൂത്ത് ലീഗ് കുറ്റപെടുത്തി. യോഗത്തില്‍ പ്രസിഡന്റ് യു. സജീര്‍ അധ്യക്ഷനായി. ഹംസക്കോയ മാങ്കാവ്, പി.വി ഷംസുദ്ദീന്, റാഫി മുഖദാര്‍, സലാം മീഞ്ചന്ത, എം. മുഹമ്മദ് മദനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."