രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധനവ്; കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: ഭാഗാധാരങ്ങള്‍ ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷനുകള്‍ക്കുള്ള മുഖപത്രങ്ങള്‍ക്ക് വിലവര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. എന്‍.ഡി അപ്പച്ചന്‍, പി.കെ ജയലക്ഷ്മി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, കെ.പി പോക്കര്‍ ഹാജി, എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, പി.പി ആലി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, കെ.എം ആലി, മംഗലശ്ശേരി മാധവന്‍, എം.ജി ബിജു, ബിനു തോമസ്, ഡി.പി രാജശേഖരന്‍, ചിന്നമ്മ ജോസ്, ശോഭന കുമാരി, വിജയമ്മ ടീച്ചര്‍, എം.എം രമേഷ്, എടക്കല്‍ മോഹനന്‍, കെ.ഇ വിനയന്‍, പി.കെ അബ്ദുറഹിമാന്‍, എന്‍.സി കൃഷ്ണകുമാര്‍, കമ്മന മോഹനന്‍, എന്‍.യു ഉലഹന്നാന്‍, ഓ.ആര്‍ രഘു, സി ജയപ്രസാദ്, ആര്‍.പി ശിവദാസ്, പി.ഡി സജി, പി.എം സുധാകരന്‍, എച്ച്.ബി പ്രദീപ് മാഷ്, പി.കെ കുഞ്ഞിമൊയ്തീന്‍, മോയിന്‍ കടവന്‍, ടി ഉഷാകുമാരി, ടി.ജെ ജോസഫ്, കെ.ജെ പൈലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."