26 ഏക്കര്‍ നെല്‍പ്പാടം പൂര്‍ണമായും കരിഞ്ഞുണങ്ങി
കൊല്ലങ്കോട്: ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ നിന്നും ജലസേചനത്തിനുള്ള വെള്ളം എത്താത്തതിനാല്‍ 26 ഏക്കര്‍ നെല്‍പ്പാടം പൂര്‍ണമായും കരിഞ്ഞുണങ്ങി നശിച്ചു. കമ്പ്രത്ത് ചള്ളക്ക് സമീപത്തുള്ള ചോറപ്പള്ളം എന്ന പ്രദേശത്താണ് 26 ഏക്കറിലധികം വരുന്ന നെല്‍കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങിയത് വരണമെന്നും ചുള്ളിയോട് നിന്നും ഈ പ്രദേശത്തേക്ക് ജലസേചനം എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഇത്രയുമധികം നടക്കുന്ന പ്രദേശങ്ങളില്‍ തടസ്സമായി നില്‍ക്കുന്നത് .വര്‍ഷത്തിലധികമായി ആവശ്യമായ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായത് തൊഴിലുറപ്പ് പദ്ധതിയിലൂടെയും ഇറിഗേഷന്‍ കനാല്‍ സ്വീകരണത്തിലൂടെയും വൃത്തിയാക്കേണ്ട കനാലുകളും സബ് കനാലുകളും സര്‍വീസുകളും അഞ്ചുവര്‍ഷമായി കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉണക്കം ഉണ്ടായിട്ടുണ്ടെന്ന് ആന്തിച്ചിറ പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. ചോറപള്ളം മേഖലയില്‍ ഏകദേശം നൂറ്റിയിരുപത് ഏക്കറിലധികം നെല്‍പ്പാടങ്ങള്‍ കൃഷി ചെയ്യാവുന്ന നെല്‍പ്പാടങ്ങള്‍ മാത്രമാണ് ചെയ്തുവരുന്നത് ഇത്തവണത്തെ പൂര്‍ണമായി സാധിക്കാത്ത അവസ്ഥയിലായതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."