HOME
DETAILS

ഇന്ദിരാഗാന്ധിക്കുശേഷം ധനവകുപ്പിന്റെ തലപ്പത്ത് വീണ്ടും വനിത

  
backup
May 31, 2019 | 6:25 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a7


ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യയില്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിതാ മന്ത്രിയായി നിര്‍മല സീതാരാമനും. നേരത്തെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റപ്പോഴും ഇന്ദിരക്കുശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയായിരുന്നു നിര്‍മലാ സീതാരാമന്‍.


മുന്‍പ്രതിരോധ മന്ത്രിയായ അവരെ കാബിനറ്റ് സുരക്ഷാ കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ, പുതിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ഒന്നാം മോദി മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പിയൂഷ് ഗോയലും കൃഷി വകുപ്പ് കൈകാര്യം ചെയ്തിരുന്ന നരേന്ദ്ര സിങ് തോമറും ഇത്തവണയും അവരുടെ വകുപ്പുകളില്‍ തന്നെ തിരിച്ചെത്തി. നിതിന്‍ ഗഡ്കരിക്കും അദ്ദേഹം കൈകാര്യം ചെയ്ത റോഡ് ട്രാന്‍സ്‌പോര്‍ട്ട് തന്നെയാണ് ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  9 hours ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  9 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  9 hours ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  9 hours ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  9 hours ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  10 hours ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  10 hours ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  10 hours ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  10 hours ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  10 hours ago