HOME
DETAILS

'പണം നഷ്ടപ്പെട്ടാലും മെസേജ് വരില്ല': തലസ്ഥാനത്ത് വീണ്ടും ഹൈടെക് എ.ടി.എം തട്ടിപ്പ്

  
backup
October 20 2020 | 11:10 AM

atm-fraud-thiruvananthapuram

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഹൈടെക് എ.ടി.എം തട്ടിപ്പ്. കുറവന്‍കോണത്തെ കാനറാ ബാങ്ക് എ.ടി.എമ്മില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ഹൈടെക് തട്ടിപ്പ് വ്യക്തമായത്.

അന്വേഷണത്തിന്റെ ഭാഗമായി എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പുതിയ തട്ടിപ്പ് രീതികള്‍ ഉപയോഗിച്ചാണ് പണം കവര്‍ന്നതെന്നാണ് പൊലിസ് പറയുന്നത്. പണം നഷ്ടപ്പെട്ടാലും അക്കൗണ്ട് ഉടമയ്ക്ക് മെസേജ് ലഭിക്കില്ല. മാത്രമല്ല അക്കൗണ്ടിലെ മൊത്തം ബാലന്‍സില്‍ കുറവ് കാണിക്കുകയുമില്ലത്രേ. എങ്ങനെയാണ് തട്ടിപ്പ് നടത്തിയെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൃഗങ്ങളെ അറുക്കുന്ന അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago