HOME
DETAILS

തിമിംഗലങ്ങളെ കൊന്നുതള്ളി ഡെന്‍മാര്‍ക്കിലെ ഗ്രിന്‍ഡാഡ്രാപ് ഉത്സവം

  
backup
June 01, 2019 | 11:25 PM

%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%82%e0%b4%97%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3

ഡെന്‍മാര്‍ക്ക്: ഉത്തര അറ്റ്‌ലാന്റിക്കിലെ ഫറോ ദ്വീപിന്റെ തീരത്ത് 145 തിമിംഗലങ്ങളെയും ഏഴു ഡോള്‍ഫിനുകളെയും കൊന്നുതള്ളി. ഡെന്‍മാര്‍ക്കില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിലെ തിമിംഗലങ്ങളെ കൊന്നാടുക്കിയത്. ഇതേത്തുടര്‍ന്ന് ചോരയില്‍ ചുവന്നിരിക്കുകയാണ് ഫറോ തീരം.
തിമിംഗലങ്ങളെ പിടികൂടിയ ശേഷം കഴുത്ത് മുറിച്ച് കരയിലേക്ക് തള്ളും. അവയുടെ രക്തം കടലിലേക്ക് തന്നെ ഒഴുക്കും. ഇങ്ങനെ പിടികൂടുന്നവയുടെ മാംസമാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം. ആഘോഷത്തിന്റെ ഭാഗമായി 800ല്‍ അധികം തിമിംഗലങ്ങളെയാണ് കുരുക്കിട്ട് പിടികൂടി കൊല്ലാറുള്ളത്. തുടര്‍ന്ന് രക്തം കടലിലേക്ക് ഒഴുക്കും.
എല്ലാ വര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ആഘോഷം നടത്തുന്നത്. ഉത്തര അറ്റ്‌ലാന്റിക്കില്‍ ഏകദേശം 7,78,000 തിമിംഗലങ്ങളുണ്ട്. അവയില്‍ 1,00,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണ്. 1,584 മുതലാണീ ഉല്‍സവം തുടങ്ങിയതത്രേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  21 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  21 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  21 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  21 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  21 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  21 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  21 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  21 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  21 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  21 days ago