HOME
DETAILS

എസ്.ബി.ഐയെ ന്യായീകരിക്കേണ്ട ബാധ്യത ബി.ജെ.പിക്കില്ല: കുമ്മനം

  
backup
May 13, 2017 | 5:58 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87


തിരുവനന്തപുരം: എസ്.ബി.ഐയെ ന്യായീകരിക്കേണ്ട ബാധ്യത ബി.ജെ.പിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൂടുതല്‍ ബാങ്കിങ്് സേവനം ജനങ്ങളിലെത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. അതിനായി നിരവധി പരിപാടികള്‍ കേന്ദ്രം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
ജനസേവനമായിരിക്കണം എസ്.ബി.ഐപോലുള്ള ബാങ്കുകള്‍ ചെയ്യേണ്ടത്. വാണിജ്യ താല്‍പര്യം പാടില്ലെന്നും കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മാനേജ്‌മെന്റിനോടും കേന്ദ്ര ധനകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യത്യസ്തങ്ങളായ 21 സംഘടനാ പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും. ജൂണ്‍ രണ്ടിന് കൊച്ചിയിലും മൂന്ന്, നാല് തിയതികളില്‍ തിരുവനന്തപുരത്തുമാണ് പരിപാടികള്‍. പുതുതായി നിര്‍മിക്കുന്ന പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിന് നാലിന് രാവിലെ അമിത്ഷാ തറക്കല്ലിടും. 46,000 ചതുരശ്ര അടിയില്‍ നാലു നില കെട്ടിടമാണ് പണിയുക.
കേരളത്തില്‍ എന്‍.ഡി.എയുടെ അടിത്തറ വികസിപ്പിക്കാനുള്ള ചര്‍ച്ചകളിലും അമിത്ഷാ പങ്കെടുക്കും. 19ന് എന്‍.ഡി.എയുടെ യോഗം ചേരുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  11 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  11 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  11 days ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  11 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  11 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  11 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  11 days ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  11 days ago