HOME
DETAILS

കെ.എം.നൗഫലിനെ അനുമോദിച്ചു

  
backup
July 25, 2016 | 9:03 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%a8%e0%b5%97%e0%b4%ab%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കൊടുവള്ളി: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ.എം.നൗഫലിനെ തലപ്പരുമണ്ണ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ പുരസ്‌കാരം നല്‍കി. പ്രദേശത്തെ ആദ്യ നിയമബിരുദധാരിയായ അഡ്വ.മുഹമ്മദ് സഹീറിനും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ അഡ്വ.പി.ടി.എ.റഹീം എം.എല്‍.എ നല്‍കി.
വി.ഷാഫിഹാജി അധ്യക്ഷനായി. വായോളി മുഹമ്മദ് മാസ്റ്റര്‍, സി.കെ.ഹക്കീം, സി.പി.മുഹമ്മദ്, ഡോ.പ്രജീഷ് കുമാര്‍, പി.കെ.അഷ്‌റഫ്, പി.സി.അസ്സയിന്‍, ഡോ.ഉമറുല്‍ഫാറൂഖ്, സത്യാവതി ടീച്ചര്‍, ടി.പാര്‍ത്ഥസാരഥി, കെ.പോക്കൂട്ടി, വി.സിയ്യാലി ഹാജി സംസാരിച്ചു. കെ.കെ.അബ്ദുറഹ്മാന്‍ സ്വാഗതവും എ.സി.മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  a day ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  a day ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  a day ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  a day ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു

National
  •  a day ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  a day ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  a day ago
No Image

വഖ്ഫ് നിയമ ഭേദഗതി: കെ.സി.വേണു ഗോപാലിനെ പുകഴ്ത്തിയും സംസ്ഥാന സര്‍ക്കാറിനെ ഇകഴ്ത്തിയും പിണറായി വിജയൻ

latest
  •  a day ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  a day ago