HOME
DETAILS
MAL
എ.സി തകരാറ്; പാകിസ്താനില്‍ എട്ടു നവജാത ശിശുക്കള്‍ മരിച്ചു
backup
June 03 2019 | 17:06 PM
ഇസ്‌ലാമാബാദ്: എ.സി തകരാറിലായതിനെ തുടര്‍ന്ന് പാകിസ്താനില്‍ എട്ടു നവജാത ശിശുക്കള്‍ മരിച്ചു. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സാഹിവാലിലെ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ എ.സി പ്രവര്‍ത്തിക്കാതിരുന്നതാണ് പ്രശ്‌നമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."