HOME
DETAILS
MAL
ജാഗ്രത വര്‍ധിപ്പിച്ച് ഒന്നിച്ചുനിന്ന് നിപയെ കീഴടക്കണമെന്ന് നടന്‍ മമ്മൂട്ടി
backup
June 04 2019 | 09:06 AM
കൊച്ചി: നിപ ബാധ കേരളത്തില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒന്നിച്ചുനിന്ന് നമുക്ക് നിപ്പയെ കീഴടക്കാമെന്ന് നടന്‍ മമ്മൂട്ടി. നിപയിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും ജനങ്ങളില്‍ കൂടുതല്‍ ജാഗ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സമയത്ത് വേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് മലയാളികളെന്നും ഒന്നിച്ചുനിന്ന് നിപ്പയെ കീഴടക്കുകതന്നെ വേണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."