HOME
DETAILS
MAL
ബഹ്‌റൈനില്‍ മലയാളി സ്ത്രീ മരിച്ചു
backup
June 06 2019 | 15:06 PM
മനാമ: ബഹ്‌റൈനില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ത്രീ വൃക്കരോഗത്തെ തുടര്‍ന്നു മരിച്ചു.
കൊല്ലം മാടനട സ്വദേശിനി സുനിതാ സുരേന്ദ്രന്‍(56) ആണ് വ്യാഴാഴ്ച സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. വൃക്കരോഗമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈനിലെ ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഭര്‍ത്താവ് സുരേന്ദ്രന്‍, മകള്‍ നയന എന്നിവരും ബഹ്‌റൈനിലുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."