HOME
DETAILS

'ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത'

  
backup
May 15, 2017 | 12:32 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf


തിരൂര്‍: ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ടെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
യൂത്ത് ഫോര്‍ എര്‍ത്ത് എന്ന പ്രമേയവുമായി തിരൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് തെക്കുമുറി പഞ്ചമിയില്‍ സംഘടിപ്പിച്ച ജല സംരക്ഷണ കാംപയിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കകായിരുന്നു അദ്ദേഹം.
പി.വി സമദ് അധ്യക്ഷനായി. സുകുമാര്‍ കക്കാട് മുഖ്യപ്രഭാഷണം നടത്തി. തിരൂര്‍ നഗരസഭാ ആരോഗ്യ സ്റ്റന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാവ, പി സൈതലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ, ഫൈസല്‍ ബാഫഖി തങ്ങള്‍, വി.കെ.എം ഷാഫി,എം.പി അബ്ദുല്‍ മജീദ്, മഖ്ബൂല്‍ പൊട്ടേങ്ങള്‍, ജലീല്‍ വൈരങ്കോട്, സുലൈമാന്‍ ഏഴൂര്‍, വി.പി ഷിഹാബ്, ലത്തീഫ് പറവണ്ണ, അഡ്വ. വി.വി ഹെമിന്‍, മന്‍സൂര്‍ പുല്ലൂര്‍, പി.സി ഇസ്ഹാഖ്, എം.പി മുഹമ്മദ് കോയ, കെ.പി ഹുസൈന്‍, കണ്ടാത്ത് കുഞ്ഞിപ്പ, കെ.പി ഷാജഹാന്‍, പി.വി ഉസ്മാന്‍, ഇ സക്കീര്‍ ഹുസൈന്‍, കീഴേടത്തില്‍ ഇബ്രാഹീം ഹാജി, എ.കെ സൈതാലി കുട്ടി, ഇസ്മാഈല്‍ കണ്ടാത്ത്, കെ.കെ റിയാസ്, ഇബ്രാഹീം ബാദുഷ സംസാരിച്ചു.
കാംപയിന്റെ ഭാഗമായി പഞ്ഞമി സ്‌കൂളിനു സമീപമുള്ള വഞ്ഞേരി മനകുളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ,ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  18 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  18 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  18 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  18 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  18 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  18 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  18 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  18 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  18 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  18 days ago