HOME
DETAILS

പരുക്ക്: നെയ്മര്‍ ടീമില്‍നിന്ന് പുറത്ത്

  
backup
June 06, 2019 | 10:02 PM

%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

 

ബ്രസീലിയ: പരുക്കേറ്റതിനെ തുടര്‍ന്ന് നെയ്മര്‍ കോപ അമേരിക്കക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ഖത്തറുമായുള്ള സൗഹൃദ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. ഈ പരുക്കാണ് താരത്തിന് വിനായയത്. മത്സരത്തിന്റെ 21-ാം മിനുട്ടിലായിരുന്നു പി.എസ്.ജിയുടെ സൂപ്പര്‍ താരം പരുക്കേറ്റ് കളം വിട്ടത്. പരുക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത നെയ്മര്‍ മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണ് കളം വിട്ടത്. കോപക്ക് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയും നെയ്മറിന് പരുക്കേറ്റിരുന്നു.
നെയ്മറിന്റെ പരുക്കിന്റെ വ്യാപ്തി എത്രയാണെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


1989ന് ശേഷം ആദ്യമായി ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്ക എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ഉ@ണ്ട്. ജൂണ്‍ 15ന് നടക്കുന്ന ബ്രസീല്‍-ബൊളീവിയ മത്സരത്തോടെയാണ് ഈ വര്‍ഷത്തെ കോപ അമേരിക്കക്ക് തുടക്കമാകുന്നത്. കോപ അമേരിക്കയില്‍ നെയ്മര്‍ ഇല്ലാതെയിറങ്ങുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയാകും. നെയ്മറിന് പകരക്കാരനെ ഉടന്‍ ടീമിലെത്തിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നെയ്മറിന് പകരക്കാരന്‍ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.


'പരുക്ക'നായി നെയ്മര്‍

കളത്തില്‍ കൂടുതല്‍ പരുക്കേല്‍ക്കുന്നത് മുന്നേറ്റതാരങ്ങള്‍ക്കാണ്. ഗോളിലേക്ക് കുതിക്കുമ്പോള്‍ പ്രതിരോധ ചുമതലയുള്ള താരം മറിച്ചൊന്ന് ആലോചിക്കാതെ ഇടിച്ച് വീഴ്ത്തുന്നതിലൂടെയാണ് പല താരങ്ങള്‍ക്കും പരുക്ക് വരുന്നത്. 2014 ലോകകപ്പിന് ശേഷം നെയ്മറിന് 18 തവണയാണ് പരുക്ക് പറ്റിയത്. ഇതിന്റെ പേരില്‍ 71 മത്സരങ്ങള്‍ നഷ്ടമാവുകയും നെയ്മര്‍ക്ക് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 2014 ലോകകപ്പിന് ശേഷം നെയ്മര്‍ക്ക് പറ്റിയ പരുക്കുകയും നഷ്ടമായ മത്സരങ്ങളുടെയും കണക്ക് താഴെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 months ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 months ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 months ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 months ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 months ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 months ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 months ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 months ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 months ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 months ago