HOME
DETAILS
MAL
കൊയിലാണ്ടിയില്‍ പത്ര ഏജന്റിനു വെട്ടേറ്റു
backup
May 15 2017 | 03:05 AM
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പത്ര ഏജന്റിനു വെട്ടേറ്റു. ഇന്നു പുലര്‍ച്ചയാണ് സംഭവം. കൊയിലാണ്ടി ചേലിയയിലെ ഹരിദാസിനാണ് വെട്ടേറ്റത്. മാതൃഭൂമി പത്രത്തിന്റെ ഏജന്റായിരുന്നു. ആളുമാറി വെട്ടിയതാണെന്നു സംശയമുണ്ട്. പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."