HOME
DETAILS
MAL
പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി
backup
September 15 2018 | 03:09 AM
തിരുവനന്തപുരം: ഇന്ധന വില ഉയരുന്നത് തുടരുന്നു. സംസ്ഥാനത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. 46-ാം ദിവസാണ് ഇത് തുടർച്ചയായി വില വർധിക്കുന്നത്.
തിരുവനന്തപുരം
പെട്രോള്‍: 84.98
ഡീസല്‍: 78.73
കൊച്ചി
പെട്രോള്‍: 84.61
ഡീസല്‍: 78.47
കോഴിക്കോട്
പെട്രോള്‍: 84.33
ഡീസല്‍: 78.16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."