HOME
DETAILS

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി

  
backup
May 15, 2017 | 9:31 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa-3



ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് ആരംഭിച്ചു. സമരത്തിന്റെ ഭാഗമായി നീലഗിരി ജില്ലയിലും തൊഴിലാളികള്‍ പണിമുടക്കിയത്  യാത്രക്കാരെ വലച്ചു.
55 ഡിപ്പോകളില്‍ നിന്നായി ഇരുപത്തി മൂന്നായിരം ബസുകള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ പതിനേഴായിരത്തോളം ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്. നാല്‍പത് ലക്ഷത്തോളം സ്‌കൂള്‍,കോളജ്‌വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ രീതിയില്‍ ലക്ഷക്കണക്കിന് യാത്രാ പാസുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഈ സംഖ്യകളെല്ലാം കോര്‍പറേഷന് നല്‍കാമെന്ന് പറയുന്നതല്ലാതെ ഇത് വരെ ഒന്നും നല്‍കിയിട്ടില്ല. ഇതിനാല്‍ പുതിയ ബസുകള്‍ വാങ്ങാനോ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനോ കഴിയുന്നില്ല.  
പല സമരങ്ങളും നടത്തിയെങ്കിലും ഒരു പരിഹാരവും കാണാത്തതിനാലാണ് ഇന്നലെ മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായതെന്ന് വിവിധ ട്രേഡ് യൂനിയന്‍ വിതരണം ചെയ്ത നോട്ടിസില്‍ വ്യക്തമാക്കുന്നുണ്ട്. .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  9 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  9 days ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  9 days ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  9 days ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  9 days ago
No Image

യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; ഫുട്ബോൾ ആരാധകർക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പൻ മാസ്റ്റർപ്ലാൻ, പക്ഷേ ഒരൊറ്റ പ്രശ്നമുണ്ട്!

Football
  •  9 days ago
No Image

ഐപിഎല്ലിലെ കണ്ണീരിന് പിന്നാലെ വൈഭവിന് ലോട്ടറി! വെറും 15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് വിളി; വിറച്ചുവിറച്ച് വിദേശ ടീമുകൾ!

Cricket
  •  9 days ago
No Image

മുന്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

oman
  •  9 days ago
No Image

തോറ്റത് രാജസ്ഥാൻ, പക്ഷേ ജയിച്ചത് ഈ 15 കാരൻ! ഐപിഎല്ലിൽ നിന്ന് നിറ കണ്ണുകളോടെ സൂര്യവംശി മടങ്ങുന്നത് റെക്കോർഡുകൾ കീഴടക്കി!

Cricket
  •  9 days ago
No Image

സോഹാറിന്റെ ഭാവി മാറ്റിമറിക്കാന്‍ 'ഫ്യൂച്ചര്‍ സോഹാര്‍ സിറ്റി' പദ്ധതിയുമായി ഒമാന്‍

oman
  •  9 days ago