HOME
DETAILS
MAL
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു
backup
September 15 2018 | 19:09 PM
ശ്രീനഗര്‍: നാഷനല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയിരിക്കെ ജമ്മു കശ്മിര് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് ഘട്ടങ്ങളിലായി ഒക്ടോബര്‍ എട്ട്, 10, 13, 16 തീയതികളിലാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കും. ഇതിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."