HOME
DETAILS

ഇസ്ലാമിക് കലാമേള: മുഅല്ലിം ഓവറോള്‍ കിരീടം മലപ്പുറം വെസ്റ്റിന്

  
backup
May 15, 2017 | 11:24 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2


മാഹിനാബാദ്(കാസര്‍കോട്): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല ഇസ്‌ലാമിക് കലാമേളയില്‍ മുഅല്ലിം വിഭാഗം മത്സരത്തില്‍ ഓവറോള്‍ കിരീടം മലപ്പുറം ഈസ്റ്റില്‍ നിന്നും മലപ്പുറം വെസ്റ്റ് പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം മുഅല്ലിം വിഭാഗം കിരീടം മലപ്പുറം ഈസ്റ്റിനായിരുന്നു. എന്നാല്‍ ഈ വര്‍ഷം കനത്ത മത്സരം കാഴ്ച വച്ച് മലപ്പുറം വെസ്റ്റ് കിരീടം പിടിച്ചെടുക്കുകയായിരുന്നു.
മാഹിനാബാദില്‍ സി.എം ഉസ്താദ് നഗറില്‍ നടന്ന കലാമേളയില്‍ വിദ്യാര്‍ഥികളുടെ മത്സരത്തില്‍ മലപ്പുറം ഈസ്റ്റ് കിരീടം ഉറപ്പിച്ചപ്പോള്‍, മലപ്പുറം വെസ്റ്റ് മുഅല്ലിം വിഭാഗത്തിലെ ഓവറോള്‍ കിരീടവും, വിദ്യാര്‍ഥി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആതിഥേയ ജില്ലയായ കാസര്‍കോട് വിദ്യാര്‍ഥി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  2 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  10 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  12 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  9 hours ago