HOME
DETAILS
MAL
സൂറത്തില്‍ 72,000ത്തിന്റെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍
backup
May 16 2017 | 04:05 AM
സൂറത്ത്(ഗുജറാത്ത്): ഗുജറാത്തിലെ സൂറത്തില്‍ 72,000ത്തിന്റെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍. പൊലിസ് കേസെടുത്ത് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം സൂറത്തില്‍ കളര്‍ പ്രിന്റ്രര്‍ ഉപയോഗിച്ച് കള്ള നോട്ടടിക്കുന്ന ഒരു സംഘത്തെ പിടികൂടിയിരുന്നു. 4.34 ലക്ഷം രൂപയുടെ കള്ളനോട്ട് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."