HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഉദ്യോഗക്കയറ്റം നേടിയതായി പരാതി

  
backup
May 16, 2017 | 8:18 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-17


തലശ്ശേരി: ധര്‍മ്മടം സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി യുവാവ് ജോലിക്കയറ്റം നേടിയതായി പരാതി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.അണ്ടലൂര്‍ സ്വദേശി എന്‍.കെ സന്തോഷിനെതിരേയാണ് പരാതി. 20 വര്‍ഷം മുന്‍പ് സന്തോഷ് സെയില്‍സ് മാനായി ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചതായിരുന്നു. തുടര്‍ന്ന് സീനിയോറിറ്റി മുഖേന അറ്റന്ററായും നിയമനം നേടി. എച്ച്.ഡി.സി പരീക്ഷ കോഴ്‌സിന് ചേരുകയും ഈ കോഴ്‌സ് പാസായ ശേഷം ബാങ്കില്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ ജോലി കരസ്ഥമാക്കുകയും ചെയ്തു.എന്നാല്‍ സന്തോഷ് എസ്.എസ്.എല്‍.സി പരീക്ഷ പാസായിട്ടില്ലെന്ന് ഇതിനിടെ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  6 hours ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  7 hours ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 hours ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  7 hours ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  7 hours ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  7 hours ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  7 hours ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  7 hours ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  7 hours ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  7 hours ago