HOME
DETAILS

വികസനം വരണോ; മലപ്പുറം ജില്ല വിഭജിക്കണം: പി.വി അന്‍വര്‍ എം.എല്‍.എ

  
backup
May 16 2017 | 21:05 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8b-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2


നിലമ്പൂര്‍: ജില്ലയില്‍ വികസനം കൂട്ടണങ്കെില്‍ മലപ്പുറം ജില്ല വിഭജിച്ചേ പറ്റൂവെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഗവ. കോളജ് സ്‌പെഷ്യല്‍ ഓഫിസറുടെ ഓഫിസ് ഉദ്ഘാടനത്തിനിടെയാണ് ഈ പ്രസ്താവന നടത്തിയത്. വയനാടിന്റെ അതേ പരിഗണന മാത്രമാണ് വലിയ ജില്ലയായ മലപ്പുറത്തിന് കിട്ടുന്നത്.
ഒരു സര്‍ക്കാര്‍ എന്‍ജിനിയറിങ് പോലും ജില്ലയിലില്ലാത്തത് പരിഗണനയുടെ വ്യാപ്തി മനസിലാക്കാവുന്നതാണ്. ജില്ലയില്‍ 60 ലക്ഷം ജനങ്ങളുണ്ട്. 16 എംഎല്‍എമാരും മലപ്പുറം ജില്ലക്ക് സ്വന്തമായുണ്ട്. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും മുന്നിലായിട്ടുകൂടി കേവലം അഞ്ചുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള വയനാടിനു കൊടുക്കുന്ന അതേപരിഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുകയിലും കൂടുതല്‍ പരിഗണനയില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊക്കെ ഹിന്ദുക്കളെ പറ്റിക്കാനാണ് ചെയ്യുന്നത്'; സംഭല്‍ പള്ളിക്ക് സമീപം പുതിയ ക്ഷേത്രം 'കണ്ടെത്തി'യതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

Kerala
  •  a month ago
No Image

കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

Kerala
  •  a month ago
No Image

പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല, തിരുത്താനുള്ളവര്‍ തിരുത്തണം; കെ.എ.എസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം, മുട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്തു, മുടി പിടിച്ച് വലിച്ചിഴച്ചു 

National
  •  a month ago
No Image

'ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത്'; പാലക്കാട്ട് ക്രിസ്മസ് ആഘോഷം തടഞ്ഞ് വി.എച്ച്.പി, ജില്ലാ സെക്രട്ടറിയടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വിമര്‍ശനത്തിന് അതീതനല്ല; വെള്ളാപ്പള്ളിയുടെ പ്രതികരണത്തില്‍ പരോക്ഷ മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'എക്‌സ് മുസ്‌ലിംകള്‍' ക്കായി സ്വന്തം വെബ്‌സൈറ്റ്, വെറുപ്പും വിദ്വേഷവും നിറച്ച പോസ്റ്റുകള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം നടത്തിയ ഡോ.താലിബ് കടുത്ത ഇസ്‌ലാം വിമര്‍ശകന്‍  

International
  •  a month ago
No Image

Modi Kuwait Visit Live | കുവൈത്തിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് മോദി

Kuwait
  •  a month ago
No Image

ഫാം അസിസ്റ്റന്റ് തസ്തിക നികത്താതെ വെറ്ററിനറി സർവകലാശാല ; ഒഴിഞ്ഞുകിടക്കുന്നത് 59 തസ്തികകൾ 

Kerala
  •  a month ago
No Image

എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

Kerala
  •  a month ago