
ഫാം അസിസ്റ്റന്റ് തസ്തിക നികത്താതെ വെറ്ററിനറി സർവകലാശാല ; ഒഴിഞ്ഞുകിടക്കുന്നത് 59 തസ്തികകൾ

കൽപ്പറ്റ: ഫാം അസിസ്റ്റന്റ് തസ്തിതകൾ നികത്താതെ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല. സർവകലാശാലയുടെ കീഴിലുള്ള പൂക്കോട്, മണ്ണൂത്തി, കോലാഹലമേട്, തുമ്പൂർമുഴി, തിരുവഴാംകുന്ന് ക്യാംപസുകളിലായി 59 ഒഴിവുകളാണ് ഇനിയും നികത്താത്തത്. 2011 മുതൽ 2024 ഏപ്രിൽ നാലു വരെയാണ് ഇത്രയും ഒഴിവുകളെന്ന് വിവരാവകാശ പ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നത്.
ഒഴിവുകളിൽ സ്ഥിര നിയമനം നടത്താതെ പിൻവാതിൽ നിയമനത്തിലൂടെ താൽകാലികമായി നികത്തിയാണ് സർവകലാശാലാ പ്രവർത്തനം. ഇതിനെതിരേ ഉദ്യോഗാർഥികൾ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. ഓരോ വർഷവും വരുന്ന ഒഴിവുകൾ സർക്കാരിലും പി.എസ്.സിയിലും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും രജിസ്ട്രാറുടെ ഓഫിസ് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആരോപണമുണ്ട്.
ഫാം തസ്തികകൾ പി.എസ്.സി വഴി നികത്തണമെന്ന സർക്കാർ ഉത്തരവുകളും അധികൃതർ അവഗണിക്കുകയാണ്.
2011 മുതൽ ഒഴിഞ്ഞു കിടന്ന ഫാം അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നൽകാനെന്ന ചൂണ്ടിക്കാട്ടിയാണ് വിവിധ ഡിപ്ലോമ കോഴ്‌സുകൾ വെറ്റിനറി സർവകലാശാല ആരംഭിച്ചത്. ഈ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർഥികളെയാണ് നിലവിൽ സ്ഥിര നിയമനത്തിന് നടപടി സ്വീകരിക്കാതെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റോയൽ വ്യൂ മുന്നാർ ഡബിൾ ഡെക്കർ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
Kerala
• 4 minutes ago
ശമ്പളം കിട്ടാത്തതിന്റെ മനോവിഷത്തില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി
Kerala
• 37 minutes ago
ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി
National
• an hour ago
ഇൻസ്റ്റഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി
National
• an hour ago.jpeg?w=200&q=75)
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനം നാളെ
oman
• 2 hours ago
സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ഗവർണർ
Kerala
• 2 hours ago
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി
Kerala
• 2 hours ago
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Kerala
• 2 hours ago
മെസിക്കും റൊണാൾഡോക്കും ഒപ്പം നിൽക്കുന്ന താരം അവൻ മാത്രമാണ്: കാസിമിറോ
Football
• 2 hours ago
റമദാന്‍ ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി
latest
• 2 hours ago
ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; കവർച്ചക്കാർക്കൊപ്പം വീട്ടുജോലിക്കാരി രക്ഷപ്പെട്ടു
Kerala
• 3 hours ago
സ്കൂളുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇ
uae
• 3 hours ago
സഊദിയില്‍ എയ്ഡ്സ് വ്യാപനമെന്ന് പ്രചാരണം; വ്യാജ വാര്‍ത്തയുടെ മുനയൊടിച്ച് ആരോഗ്യ മന്ത്രാലയം
Saudi-arabia
• 4 hours ago
ഔദ്യോഗികമായി അംഗീകരിച്ചു, ബുര്‍ജ് അസീസി ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍
uae
• 4 hours ago
Bahrain Work Permit | പ്രവാസികള്‍ക്ക് ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തി ബഹ്റൈന്‍, ആറുമാസത്തെ പെര്‍മിറ്റിന് വെറും 86 ദീനാര്‍
bahrain
• 6 hours ago
പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ വന്‍ വര്‍ധന; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
Kerala
• 6 hours ago
Flight Rates Updates | 5914 രൂപയ്ക്ക് ഇന്ത്യയില്‍ നിന്നും പറക്കാം, കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ; ബുക്കിംഗ് തുടങ്ങി
uae
• 6 hours ago
പുതിയതിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചു; പുതിയ കാറും 50,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്
Kerala
• 6 hours ago
കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്; ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്; നിലപാടിലുറച്ച് ശശി തരൂര്‍
Kerala
• 5 hours ago
ലോകത്തിൽ ഒന്നാമൻ; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ വമ്പൻ നേട്ടത്തിൽ ഗിൽ
Cricket
• 5 hours ago
Kuwait Updates | ഇനി കുവൈത്തിലും വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം, നിയമങ്ങളിലെ ഇളവുകള്‍ ഇങ്ങനെ
Kuwait
• 5 hours ago