HOME
DETAILS
MAL
ബില്ലടച്ചില്ല; തഹസില്‍ദാര്‍ ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചു
backup
July 26 2016 | 19:07 PM
ഗൂഡല്ലൂര്‍: കൃത്യമായി വൈദ്യുത ബില്ലടക്കാതിരുന്ന സര്‍ക്കാര്‍ ഓഫിസിലെ വൈദ്യുതി കണക്ഷന് അധികൃതര്‍ വിച്ഛേദിച്ചു.
പന്തല്ലൂര്‍ തഹസില്‍ദാര്‍ ഓഫിസിലെ കണക്ഷനാണ് വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചത്. കുടിശ്ശികയായി 2.5 ലക്ഷം രൂപ തഹസില്‍ദാര്‍ ഓഫിസ് വൈദ്യുതി ബോര്‍ഡിന് അടക്കാനുണ്ട്. നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും പണം അടക്കാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി വിച്ഛേദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."