HOME
DETAILS

റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സമരത്തിന്

  
backup
May 17 2017 | 19:05 PM

%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


നിലമ്പൂര്‍: കേരള ബാങ്ക് രൂപീകരണ തീരുമാനം വന്നതോടെ ആശങ്കയിലായ ആറായിരത്തോളം വരുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിനൊരുങ്ങുന്നു. ജില്ലാ ബാങ്കുകള്‍ക്ക് ശാഖ അനുവദിക്കുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും റജിസ്ട്രാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക, ജില്ലാ സഹകരണ ബാങ്കുകളിലെ അപ്രഖ്യാപിത നിയമന നിരോധനം നീക്കി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 24ന് സെക്രട്ടറിയേറ്റ് മുന്നില്‍ പരീക്ഷ എഴുതാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്ന പേരില്‍ പ്രതീകാത്മക പി.എസ്.സി പരീക്ഷയെഴുതി പ്രതിഷേധിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ആറായിരത്തോളം പേര്‍ കത്തുകളയക്കും.
2017 ല്‍ വന്ന കാഷ്യര്‍ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലവധി ഒരു വര്‍ഷമാണ്.
ഇതിനുള്ളില്‍ നിയമനം നടത്തണമെന്നാണ് ആവശ്യം.
കാലാവധി നീട്ടാന്‍ അധികാരം പി.എസ്.സിക്കുണ്ടെങ്കിലും നിയമന നിരോധനം നിലനിന്നാല്‍ പ്രയോജനമില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago