HOME
DETAILS
MAL
ദിലീപിനെതിരേ നടപടി വൈകുന്നതെന്ത്?; 'അമ്മ'യ്ക്കു വീണ്ടും നടിമാരുടെ കത്ത്
backup
September 18 2018 | 13:09 PM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ഉടന്‍ നടപടി ആവശ്യപ്പെട്ട് നടിമാര്‍ താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കു കത്തുനല്‍കി. പാര്‍വതി , പദ്മപ്രിയ, രേവതി എന്നിവരാണ് കത്തുനല്‍കിയത്.
ഒാഗസ്റ്റ് ഏഴിനു അമ്മ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇതുവരെ ഭാരവാഹികള്‍ക്കു കഴിഞ്ഞില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."