HOME
DETAILS
MAL
ഐ.എന്‍.എല്‍ സുലൈമാന്‍ സേട്ട് വിഭാഗം രൂപീകരിച്ചു
backup
November 08 2020 | 00:11 AM
കൊച്ചി: ഐ.എന്‍.എല്ലിലെ അസംതൃപ്തര്‍ എന്‍.എന്‍.എല്‍ (സുലൈമാന്‍ സേട്ട് )എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലകളില്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. എറണാകുളത്തുവച്ച് 15 നു ശേഷം വിപുലമായ സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തുമെന്നും എല്‍.ഡി.എഫുമായി യോജിച്ചുപോകുമെന്നും അവര്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി എ .ഷംസുദീന്‍ ആലപ്പുഴ, പ്രസിഡന്റ് അഡ്വ. എ.ഇ അബ്ദുല്‍ കലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."