HOME
DETAILS
MAL
ചുറ്റുമതില്‍ തകര്‍ത്തതിന് ഏഴ് പേര്‍ക്കെതിരേ കേസ്
backup
May 17 2017 | 19:05 PM
കാസര്‍കോട്: പൊതുവഴിയോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ തകര്‍ത്തെന്ന പരാതിയില്‍ ഏഴ് പേര്‍ക്കെതിരേ കാസര്‍കോട് പൊലിസ് കേസെടുത്തു. ദേളിയിലെ മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ രാമചന്ദ്രന്, സദാനന്ദന്, ആനന്ദന് തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്. പ്രതികള്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മുഹമ്മദ് കുഞ്ഞിയുടെ പറമ്പിനോടു ചേര്‍ന്ന മതില് തകര്‍ത്തുവെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."