HOME
DETAILS

നിരവധി കേസുകളിലെ പ്രതി പിടിയില്‍

  
backup
May 17 2017 | 20:05 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%aa-3


കായംകുളം: ഓപ്പറേഷന്‍ ഗുണ്ടാ സ്പഷ്യല്‍ ഡ്രൈവില്‍ നിരവധി കേസുകളിലെ പ്രതി പിടിയില്‍. ഗുണ്ടാ ആക്ടില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ പത്തിയൂര്‍ എരുവ ജിജീസ് വില്ലയില്‍ ആഷിഖ് എന്ന തക്കാളി ആഷിഖി (21) നെയാണു അറസ്റ്റ് ചെയ്തത്. ഇയാള്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമം നടത്തിയ കേസിലും പ്രതിയാണ്. ജില്ലാ കളക്ടര്‍ ഗുണ്ടാ ആക്ട് പ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് വിധിച്ചെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു.  ഡി.വൈ.എസ്.പി.അനില്‍ദാസ് ,സി.ഐ റജി എബ്രഹാം, എസ്.ഐ.മഞ്ജു ദാസ് ,സ്‌കോട് അംഗങ്ങളായ സന്തോഷ്, ഇല്യാസ് ,അജിത്, സിറില്‍ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സ്പഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഗുണ്ടകളുടേതുള്‍പ്പെടെയുള്ള മുപ്പതോളം വീടുകളിലും വിവിധ പ്രദേശങ്ങളിലും തെരച്ചില്‍ നടത്തി.തുടര്‍ന്നുള്ള ദിവസങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് പ്രകാരമുള്ള പരിശോധനകള്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago