HOME
DETAILS
MAL
ആഗ്രോ ഇക്കോളജിക്കല്‍ സോണുകള്‍ രൂപീകരിക്കും: മന്ത്രി
backup
June 19 2019 | 19:06 PM
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പുനഃസംഘടനയ്ക്ക് അഞ്ച് ആഗ്രോ ഇക്കോളജിക്കല്‍ സോണുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ഈ സോണുകള്‍ക്ക് കീഴില്‍ 23 ആഗ്രോ ഇക്കോളജിക്കല്‍ യൂനിറ്റുകള്‍ രൂപവല്‍കരിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇടുക്കി ജില്ലയില്‍ 10ഉം വയനാട്ടില്‍ 5ഉം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."